ഭാര്യവീട്ടുകാരെ ആക്രമിച്ച സംഭവത്തിൽ പ്രതിക്ക് 5 വർഷം തടവ്.ഭാര്യയുടെ മാതാപിതാക്കളെ ആക്രമിച്ചു സംഭവത്തിലാണ് ഉളിക്കൽ സ്വദേശി തെരുവപ്പുഴ വീട്ടിൽ ജേക്കബ് നെ കോടതി 5 വർഷത്തേക്ക് ശിക്ഷിച്ചത്. 21000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇയാൾ ഭാര്യയായുള്ള ഡിവോഴ്സ് കേസ് നടക്കുന്ന സമയത്താണ് സംഭവം.ജേക്കബും മറ്റ് മൂന്ന് പേരും ചേർന്ന് മാരകയുധം ഉൾപ്പടെ ഉപയോഗിച്ചു ഭാര്യവീട്ടുകാരെ ആക്രമിക്കുകയായിരുന്നു.കേസിൽ മറ്റു മൂന്ന് പേരെയും കോടതി വെറുതെ വീട്ടിട്ടുണ്ട്
Accused gets 5 years in prison for attacking in-laws